foodകുവൈത്തിൽ അനധികൃത ഭക്ഷ്യസ്ഥാപനങ്ങൾ സജീവം; പരാതി നൽകാനൊരുങ്ങി സംഘടനകൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാനൊരുങ്ങി food കുവൈത്ത് ഇന്ത്യൻ റെസ്റ്റാറന്റ് അസോസിയേഷൻ. ലൈസൻസ് ഇല്ലാതെ വീടുകളിലും മെസ്സുകളിലും മറ്റും ഭക്ഷ്യവസ്തുക്കൾ തയാറാക്കി ഡെലിവറിയും വില്പനയും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി നൽകുക. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന വാട്സ്ആപ് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും അധികൃതരോട് പരാതിയിൽ ആവശ്യപ്പെടും. ഇത് സംബന്ധിച്ച് കുവൈത്ത് … Continue reading foodകുവൈത്തിൽ അനധികൃത ഭക്ഷ്യസ്ഥാപനങ്ങൾ സജീവം; പരാതി നൽകാനൊരുങ്ങി സംഘടനകൾ