travel ban ജോലി ചെയ്യാൻ കുവൈത്തിലേക്ക് വരുന്നത് ഈ രാജ്യം നിരോധിക്കില്ല; വ്യക്തത വരുത്തി അധികൃതർ

കുവൈറ്റിൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ഫിലിപ്പീൻസ് തൊഴിലാളികളുടെ യാത്ര ഫിലിപ്പീൻസ് travel ban നിർത്തലാക്കില്ലെന്ന് മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി സൂസൻ ഒപ്ലെ. കുവൈത്തിൽ ഫിലിപ്പീൻസിൽ നിന്നെത്തിയ ​ഗാർഹിക തൊഴിലാളിയുടെ കൊലപാതകത്തിന് ശേഷം ഇത്തരത്തിൽ നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കെയാണ് പ്രതികരണം. കുവൈറ്റിലെ ഫിലിപ്പീൻസ് എംബസിയുടെ പ്രസ്താവന അനുസരിച്ച് കുവൈത്തിലേക്ക് ജോലിക്കായി വരുന്നതിന് ഫിലിപ്പീൻസിലുള്ളവർക്ക് നിരോധനമില്ലെന്നും അവർ പറഞ്ഞു. … Continue reading travel ban ജോലി ചെയ്യാൻ കുവൈത്തിലേക്ക് വരുന്നത് ഈ രാജ്യം നിരോധിക്കില്ല; വ്യക്തത വരുത്തി അധികൃതർ