sahel appകുവൈത്തിലെ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാകുന്നു; സഹേൽ ആപ്പിൽ കൂടുതൽ സർവീസുകൾ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാകുന്നു sahel app. ഇതിന്റെ ഭാ​ഗമായി സ​ഹേ​ൽ ആ​പ്പി​ൽ ഇനി കൂടുതൽ സർവീസുകൾ ലഭിക്കും. രാ​ജ്യ​ത്തെ ഷോ​പ്പു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇനി ആപ്പിൽ ലഭിക്കും. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലാണ് സ​ഹേ​ൽ ആ​പ്പി​ൽ ഇവ ല​ഭ്യ​മാ​കു​ക. വാ​ണി​ജ്യ മ​ന്ത്രാ​ല​യം ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ … Continue reading sahel appകുവൈത്തിലെ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാകുന്നു; സഹേൽ ആപ്പിൽ കൂടുതൽ സർവീസുകൾ