jazeera airways online കുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കേരളത്തിൽ നാലിടത്ത് നിന്ന് ജസീറ എയർവേയ്സ് സർവീസ്

കൊ​ച്ചി: കുവൈത്തിലെ പ്രവാസി മലയാളികൾക്കിതാ സന്തോഷ വാർത്ത. ഇനി കേരളത്തിലേക്ക് നിങ്ങളുടെ jazeera airways online യാത്ര കൂടുതൽ സു​ഗമമാകും. സം​സ്ഥാ​ന​ത്തെ നാ​ല്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കു​വൈ​ത്തി​ലെ പ്ര​മു​ഖ എ​യ​ർലൈ​നാ​യ ജ​സീ​റ എ​യ​ർവേ​യ്സ് സ​ർവി​സ് ആ​രം​ഭി​ക്കും. ജ​സീ​റ എ​യ​ർവേ​സി​ൻറെ സൗ​ത്ത് ഏ​ഷ്യ റീ​ജ​ന​ൽ മാ​നേ​ജ​ർ റൊ​മാ​ന പ​ർവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ക​രാ​ർ … Continue reading jazeera airways online കുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കേരളത്തിൽ നാലിടത്ത് നിന്ന് ജസീറ എയർവേയ്സ് സർവീസ്