arafat day കുവൈത്തിലുള്ളവർക്ക് ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ

കുവൈത്തിലുള്ള സ്വദേശികൾക്കും വിദേശികൾക്കും, ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാനായി arafat day ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം. ജനുവരി 29 ( ഇന്ന്) മുതലാണ് ഇത്തരത്തിൽ ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. മതകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. നേരത്തെ ഹജ്ജ് … Continue reading arafat day കുവൈത്തിലുള്ളവർക്ക് ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ