chemotherapy drugsകുവൈത്തിൽ മയക്കുമരുന്ന് വേട്ട; ലഹരി വസ്തുക്കളുമായി പെൺകുട്ടി പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ലിറിക്കയും, ഹാഷിഷ് കഷ്ണങ്ങളും അടങ്ങിയ chemotherapy drugs മയക്കുമരുന്ന് ശേഖരവുമായി പെൺകുട്ടി പിടിയിലായി. പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്ന് ഇവർ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നയാളെ കണ്ടെത്തുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് വിൽപ്പനക്കാരനിൽ നിന്ന് … Continue reading chemotherapy drugsകുവൈത്തിൽ മയക്കുമരുന്ന് വേട്ട; ലഹരി വസ്തുക്കളുമായി പെൺകുട്ടി പിടിയിൽ