kuwaitizationപ്രവാസി അധ്യാപകർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകാനൊരുങ്ങി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകർക്ക് പിരിച്ചുവിടൽ kuwaitization നോട്ടീസ് നൽകാനൊരുങ്ങി കുവൈത്ത് മന്ത്രാലയം. ഫെബ്രുവരി 5 മുതൽ 1800 ഓളം അധ്യാപകർക്ക് നോട്ടീസ് നൽകി തുടങ്ങുമെന്നാണ് വിവരം. സ്വദേശി വൽക്കരണത്തിന്റെ ഭാഗമായാണ് നടപടി. ഇവരെ പിരിച്ചുവിടാനുള്ള തീരുമാനം നടപ്പ് അധ്യയന വർഷത്തിന്റെ അവസാനത്തിൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ … Continue reading kuwaitizationപ്രവാസി അധ്യാപകർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകാനൊരുങ്ങി കുവൈത്ത് മന്ത്രാലയം