equity in education കുവൈത്തിൽ കോപ്പിയടിയിൽ കുടുങ്ങിയത് 1,741 വിദ്യാർത്ഥികൾ; നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ്: കുവൈറ്റിൽ അടുത്തിടെ അവസാനിച്ച മിഡ്‌ടേം പരീക്ഷയ്ക്കിടെ 1,741 വിദ്യാർത്ഥികൾ equity in education കോപ്പിയടിക്കുകയോ കോപ്പിയടിക്കാൻ ശ്രമിക്കുകയോ ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഹൈസ്‌കൂൾ പരീക്ഷാപേപ്പറുകൾ ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പറഞ്ഞ് ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് 3 മില്യൺ കെഡി സമ്പാദിച്ചെന്നാണ് ഇവർക്കെതിരായ … Continue reading equity in education കുവൈത്തിൽ കോപ്പിയടിയിൽ കുടുങ്ങിയത് 1,741 വിദ്യാർത്ഥികൾ; നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം