കുവൈറ്റ് സിറ്റി: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസി കെട്ടിടത്തിന് മുന്നിൽ ഒരാൾ ഖുറാൻ super market കത്തിച്ചതിൽ പ്രതിഷേധം അറിയിച്ച് കുവൈത്തിലെ സൂപ്പർമാർക്കറ്റുകൾ. പ്രതിഷേധ സൂചകമായി സ്വീഡിഷ് ഉൽപ്പന്നങ്ങൾ കുുവൈത്തിലെ കോ ഓപ് സോസൈറ്റി സൂപ്പർ മാർക്കറ്റുകൾ ബഹിഷ്കരിച്ചു. ഖർണാത്ത, അൽ-ഖാലിദിയ, ഹദിയ എന്നി സ്ഥലങ്ങളിലെ കോ ഓപ് സോസൈറ്റികളാണ് സ്വീഡനിൽ നിന്ന് വരുന്ന സാധനങ്ങൾ ബഹിഷ്‌കരിക്കുന്നതിനുള്ള സമഗ്രമായ കാമ്പെയ്‌ൻ തുടങ്ങിയത്. ഇസ്ലാമിക വിശുദ്ധി സംരക്ഷിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും സൂപ്പർമാർക്കറ്റ് അധികൃതർ വ്യക്തമാക്കി
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX‘