ministryകുവൈത്തിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; മന്ത്രി സഭ രാജി സമർപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയുടെ കാലത്തിലേക്ക്. രാജ്യത്തെ മന്ത്രി സഭ രാജി വച്ചു ministry. അൽപസമയം മുൻപാണ്പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹ് കിരീടവകാശി ഷെയ്ഖ് മിഷ് അൽ അൽ അഹമദ് അൽ സബാഹിന് രാജി സമർപ്പിച്ചത്.ധന മന്ത്രി അബ്ദുൽ വഹാബ് അൽ റാഷിദ്, കേബിനറ്റ് കാര്യ മന്ത്രി … Continue reading ministryകുവൈത്തിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; മന്ത്രി സഭ രാജി സമർപ്പിച്ചു