kuwait policeകുവൈത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. സാൽമിയ, സാൽമി റോഡ് kuwait police പ്രദേശങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യത്യസ്ഥ സംഭവങ്ങളിൽ സ്വദേശികളുടേതെന്ന് സംശയിക്കപ്പെടുന്ന മൃത​ദേഹമാണ് കിട്ടിയത്.സാൽമിയയിൽ ഒരു കെട്ടിടത്തിന്റെ മുറ്റത്ത് രണ്ട് മൃതദേഹങ്ങൾ രക്തം പുരണ്ട നിലയിലും സാൽമി റോഡിൽ ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. … Continue reading kuwait policeകുവൈത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി