gold smugglingപേസ്റ്റ് രൂപത്തിലാക്കി കാലിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ചത് 85 ലക്ഷത്തിന്റെ സ്വർണം; കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരൻ സ്വർണക്കടത്തിന് നെടുമ്പാശേരിയിൽ പിടിയിൽ. കുവൈത്തിൽ നിന്നെത്തിയ gold smuggling മലപ്പുറം സ്വദേശി അബ്ദുൾ ആണ് പിടിയിലായത്. 85 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. രണ്ട് കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവച്ചായിരുന്നു കൊണ്ടുവന്നത്. കുവൈത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. 85 ലക്ഷം രൂപ … Continue reading gold smugglingപേസ്റ്റ് രൂപത്തിലാക്കി കാലിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ചത് 85 ലക്ഷത്തിന്റെ സ്വർണം; കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ