financial timeകുവൈത്തിൽ സംശയമുള്ള പണമിടപാടുകൾ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം; മുന്നറിയിപ്പ്

കു​വൈ​ത്ത് സി​റ്റി: പ​ണ​മി​ട​പാ​ടു​ക​ൾ നി​രീ​ക്ഷി​ക്കാ​നും സം​ശ​യം തോ​ന്നു​ന്ന​വ റി​പ്പോ​ർട്ട് ചെ​യ്യാ​നും പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾക്ക് financial time കു​വൈ​ത്ത് സെ​ൻട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശം നൽകി. ഇത്തരത്തിൽ സംശയമുള്ള ഇടപാടുകൾ 10 പ്രവർത്തി ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ് എ​ന്നി​വ​ക്കെ​തി​രാ​യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മായാണ് പുതിയ നിർദേശം. പണമിടപടുകളിൽ അതീവ സൂക്ഷ്മത പാലിക്കണമെന്നും മുന്നറിയിപ്പ് … Continue reading financial timeകുവൈത്തിൽ സംശയമുള്ള പണമിടപാടുകൾ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം; മുന്നറിയിപ്പ്