fire forceകുവൈത്തിൽ കെട്ടിടത്തിൽ തീപിടുത്തം; പ്രവാസി യുവതിക്ക് പൊള്ളലേറ്റു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ സാ​ൽ​മി​യ​യി​ൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ fire force പ്രവാസി യുവതിക്ക് പൊള്ളലേറ്റു. ഏ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ യുവതിക്കാണ് പൊള്ളലേറ്റത്. പ​ത്തു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ നാ​ലാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ന​ത്ത പു​ക കെ​ട്ടി​ട​ത്തി​ലു​ട​നീ​ളം വ്യാ​പി​ച്ചു. സംഭവം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് സംഘം ഉ​ട​ൻ ത​ന്നെ കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് തീ ​അ​ണ​ച്ചു. പൊ​ള്ള​ലേ​റ്റ … Continue reading fire forceകുവൈത്തിൽ കെട്ടിടത്തിൽ തീപിടുത്തം; പ്രവാസി യുവതിക്ക് പൊള്ളലേറ്റു