eb 5 visaആറു മാസത്തിലധികമായി കുവൈത്തിന് പുറത്ത് താമസിക്കുന്ന ഈ വിസകളിലുള്ളവരുടെ താമസരേഖ ഫെബ്രുവരി 1 മുതൽ റദ്ദാകും

കുവൈത്ത് സിറ്റി : ആറു മാസത്തിൽ അധികമായി രാജ്യത്തിനു പുറത്ത് കഴിയുന്ന കുവൈത്തിലെ വിവിധ വിസകളിൽ ഉള്ളവർ രാജ്യത്തേക്ക് ജനുവരി 31നകം തിരികെ വന്നില്ലെങ്കിൽ ഇവരുടെ താമസ രേഖ റദ്ദാകുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാരുടെ വിസ ഫെബ്രുവരി 1 മുതൽ സ്വമേവയാ റദ്ദാകും. വിസയുടെ ഇലക്ട്രോണിക് റദ്ദാക്കൽ റെസിഡൻസി അഫയേഴ്സ് സെക്ടർ … Continue reading eb 5 visaആറു മാസത്തിലധികമായി കുവൈത്തിന് പുറത്ത് താമസിക്കുന്ന ഈ വിസകളിലുള്ളവരുടെ താമസരേഖ ഫെബ്രുവരി 1 മുതൽ റദ്ദാകും