compensation പ്രവാസി മലയാളിയുടെ യാത്ര തടഞ്ഞു, ജോലി പോയി; എയർ ലൈൻ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയ സംഭവത്തിൽ ഗൾഫ് എയർ അഞ്ച് ലക്ഷം compensation രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വിധി. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടൻ അബ്ദുസലാം നൽകിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി പുറപ്പെടുവിച്ചത്. വിസയിലും പാസ്‌പോർട്ടിലും വിവരങ്ങൾ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനി അബ്ദുസ്സലാമിൻറെ യാത്ര നിഷേധിച്ചത്. അബ്ദുസ്സലാം 20 … Continue reading compensation പ്രവാസി മലയാളിയുടെ യാത്ര തടഞ്ഞു, ജോലി പോയി; എയർ ലൈൻ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി