spin shoes കുവൈത്തിൽ ഒറ്റ ​ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 3,618 ട്രാഫിക് നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി; രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന കർശനമായി തുടരുന്നു. spin shoes ഈ മാസം 16 തിങ്കളാഴ്ച മാത്രം 3,618 ട്രാഫിക് നിയമലംഘനങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതിൽ ശബ്ദമുള്ള എക്‌സ്‌ഹോസ്റ്റിന്റെ ഉപയോ​ഗം മൂലം 32 നിയമലംഘനങ്ങളും സൈക്കിളുകളിലും ഡെലിവറി വാഹനങ്ങളിലും 270 … Continue reading spin shoes കുവൈത്തിൽ ഒറ്റ ​ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 3,618 ട്രാഫിക് നിയമലംഘനങ്ങൾ