air indiaexpress യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം റ​ദ്ദാ​ക്കി

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം റ​ദ്ദാ​ക്കി. air indiaexpress ജ​നു​വ​രി 20 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇ​തു​സം​ബ​ന്ധി​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വർക്ക് എ​യ​ർ ഇ​ന്ത്യ അറിയിപ്പ് നൽകിയിട്ടുണ്ട്. ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക് കാ​ൻ​സ​ൽ ചെ​യ്യു​ക​യോ അ​ടു​ത്ത വി​മാ​ന​ത്തി​ന് ബു​ക്ക് ചെ​യ്യു​ക​യോ ചെ​യ്യാ​മെ​ന്നും അധികൃതർ വ്യക്തമാക്കി. … Continue reading air indiaexpress യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം റ​ദ്ദാ​ക്കി