expat women കുവൈത്തിലെ പ്രധാന റോഡിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

കിംഗ് ഫഹദ് ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി യുവതിക്ക് ദാരുണാന്ത്യം expat women. ​ഗൾഫ് പൗരയായ യുവതിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം നടന്നത്. കിംഗ് ഫഹദ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് നുവൈസീബ് ഫയർ സ്റ്റേഷനോട് അൽ-ബലാഗ് സൈറ്റിറിലേക്ക് പോകാൻ നിർദേശം … Continue reading expat women കുവൈത്തിലെ പ്രധാന റോഡിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; പ്രവാസി യുവതിക്ക് ദാരുണാന്ത്യം