upi paymentയു.​പി.​ഐ പേയ്മെന്റ് സൗകര്യം; കു​വൈ​ത്തി​നെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്ക് അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ട് ന​ട​ത്താ​വു​ന്ന യു.​പി.​ഐ സം​വി​ധാ​നം upi payment ​ഗൾഫ് രാജ്യങ്ങളിൽ നിലവിൽ വരുന്നെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഇതേതുടർന്ന് യു.​പി.​ഐ പേയ്മെന്റ് സൗകര്യം ഉപയോ​ഗപ്പെടുത്താൻ സാധിക്കുന്ന ഈ ​സം​വി​ധാ​ന​ത്തി​ൽ ത​ങ്ങ​ളെ​യും … Continue reading upi paymentയു.​പി.​ഐ പേയ്മെന്റ് സൗകര്യം; കു​വൈ​ത്തി​നെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം