Cheapo Airനേപ്പാളിൽ വൻ വിമാന ദുരന്തം: ഇന്ത്യക്കാരടക്കമുള്ള യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നു വീണു, നിരവധി പേർ മരിച്ചു

നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിലാണ് വിമാനം തകർന്നു വീണ് നിരവധി cheapo air പേർ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയിൽ റൺവേക്ക് മുൻപിൽ തകർന്നുവീഴുകയായിരുന്നെന്ന് പിന്നീട് ഔദ്യോ​ഗിക സ്ഥിരീകരണം വരികയായിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് പോയ എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. … Continue reading Cheapo Airനേപ്പാളിൽ വൻ വിമാന ദുരന്തം: ഇന്ത്യക്കാരടക്കമുള്ള യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നു വീണു, നിരവധി പേർ മരിച്ചു