pinterest ad ആ ദൃശ്യം കുവൈത്തിൽ നിന്നുള്ളതല്ല; വിശദീകരണവുമായി അധികൃതർ

കു​വൈ​ത്ത് സി​റ്റി: അടുത്തിടെ കു​വൈ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ന്ന പേ​രി​ൽ പ​ല​രും ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ pinterest ad പ​ങ്കു​വെ​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന ഒരു ദൃശ്യത്തെ കുറിച്ച് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ആ​ശു​പ​​​ത്രി​ക്കു​ള്ളി​ൽ ര​ണ്ടു​പേ​ർ അ​ടി​കൂ​ടു​ന്ന ദൃ​ശ്യം കു​വൈ​ത്തി​ൽ നി​ന്നു​ള്ള​ത​ല്ലെ​ന്ന് അധികൃതർ അറിയിച്ചു. ഈ വി​ഡി​യോ ക്ലി​പ്പി​ൽ കാ​ണു​ന്ന ദൃ​ശ്യം കു​വൈ​ത്തി​നു പു​റ​ത്ത് … Continue reading pinterest ad ആ ദൃശ്യം കുവൈത്തിൽ നിന്നുള്ളതല്ല; വിശദീകരണവുമായി അധികൃതർ