ministry സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും സുരക്ഷയും; കുവൈത്തിൽ പുതിയ പദ്ധതികൾ വരുന്നു

കു​വൈ​ത്ത് സി​റ്റി: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് മുൻ​ഗണന നൽകി കുവൈത്ത് ministry. ഇതിനായി രാജ്യത്ത് പുതിയ പദ്ധതികളും മറ്റും ആസൂത്രണം ചെയ്യുന്നതായാണ് വിവരം. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നു​ള്ള കു​ടും​ബ പീ​ഡ​ന നി​യ​മം ന​ട​പ്പാ​ക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് പാ​ർ​ല​മെ​ന്റ​റി വ​നി​ത, കു​ടും​ബ, ശി​ശു ക​മ്മി​റ്റി മേ​ധാ​വി ഖ​ലീ​ൽ അ​ൽ സാ​ലി​ഹി വ്യക്തമാക്കി. … Continue reading ministry സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും സുരക്ഷയും; കുവൈത്തിൽ പുതിയ പദ്ധതികൾ വരുന്നു