eb 5 visa കുവൈത്തിൽ ഈ വിസ പുതുക്കുന്നത് തത്കാലികമായി നിർത്തിവച്ചു; പുതിയ വിസ അനുവദിക്കുകയുമില്ല

കുവൈത്ത് സിറ്റി : കുവൈത്തിൽ ആർട്ടിക്കിൾ 24 വിഭാഗത്തിൽ പെട്ടവരുടെ താമസ രേഖ പുതുക്കുന്നതും പുതിയവ eb 5 visa അനുവദിക്കുന്നതും താൽക്കാലികമായി നിർത്തി വെച്ചു. നേരത്തെ ബിസിനസുകാർ, ബിസിനസ്സ് പങ്കാളികൾ, ആശ്രിത വിസയിൽ കഴിയവേ ജയിൽ ശിക്ഷക്ക് വിധേയരായവരുടെ ഭാര്യമാർ മുതലായ വിഭാഗങ്ങൾക്ക് ആയിരുന്നു ആർട്ടിക്കിൾ 24 പ്രകാരമുള്ള താമസരേഖ അനുവദിച്ചിരുന്നത്. എന്നാൽ, പിന്നീട് … Continue reading eb 5 visa കുവൈത്തിൽ ഈ വിസ പുതുക്കുന്നത് തത്കാലികമായി നിർത്തിവച്ചു; പുതിയ വിസ അനുവദിക്കുകയുമില്ല