court marriageകുവൈത്തിൽ നിരവധി കുട്ടികളെ ബലാത്സം​ഗം ചെയ്ത പ്രവാസി അധ്യാപകന് വധശിക്ഷ

കുവൈത്തിലെ കൈത്താനിൽ കുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ അധ്യാപകനെ court marriage തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു. മൂന്നുമാസത്തിനുള്ളിൽ 50 കുറ്റകൃത്യങ്ങൾ പ്രതി ചെയ്തതായി സമ്മതിച്ചതിനുശേഷം ആണ് കോടതിയുടെ വിധി. ഈജിപ്ഷ്യൻ വംശജനായ ഇസ്ലാമിക വിദ്യാഭ്യാസ അധ്യാപകനെതിരെയാണ് വിധി. എട്ടു വയസ്സുള്ള ഒരു പാക്കിസ്ഥാനി കുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്നാണ് കുറ്റകൃത്യങ്ങളുടെ പരമ്പര പുറത്തുവന്നത്. കുട്ടിയുടെ പിതാവിൻറെ … Continue reading court marriageകുവൈത്തിൽ നിരവധി കുട്ടികളെ ബലാത്സം​ഗം ചെയ്ത പ്രവാസി അധ്യാപകന് വധശിക്ഷ