chemotherapy drugs മയക്ക്മരുന്ന് കടത്ത്; കുവൈത്തിൽ ഒരു വർഷത്തിനിടെ പിടിയിലായത് 3000 പേർ

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, കൈ​മാ​റ്റം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏർപ്പെട്ട് 3,000 പേ​രെ chemotherapy drugs ഒ​രു വ​ർ​ഷ​ത്തി​നി​ടെ പിടികൂടിയതായി കുവൈത്ത് പൊലീസ്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 1,500 കു​വൈ​ത്തി​ക​ളും 800 ബി​ദൂ​നി​ക​ളും 300 ഈ​ജി​പ്ഷ്യ​ൻ പ്ര​വാ​സി​ക​ളും 400 പേ​ർ മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. പ്ര​തി​ക​ളി​ൽനി​ന്ന് 1,700 കി​ലോ​യോ​ളം ഹാ​ഷി​ഷ് പി​ടി​ച്ചെ​ടു​ക്കുകയും ചെയ്തിട്ടുണ്ട്. മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​നെ തു​ട​ർന്ന് 860 … Continue reading chemotherapy drugs മയക്ക്മരുന്ന് കടത്ത്; കുവൈത്തിൽ ഒരു വർഷത്തിനിടെ പിടിയിലായത് 3000 പേർ