cheapo air 50 യാത്രക്കാരെ മറന്ന് വിമാനം പറന്നുപൊങ്ങി, പ്രതിഷേധിച്ച് യാത്രക്കാർ; വിശദീകരണം തേടി അധികൃതർ

ബം​ഗളൂരുവിൽ അൻപത് യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങി. വിമാനത്താവളത്തിൽ നിന്ന് cheapo air ഫ്‌ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസിൽ ഉണ്ടായിരുന്ന അൻപത് പേരെയാണ് ഫ്‌ളൈറ്റ് അധികൃതർ മറന്ന് പോയത്. ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രക്കാരെ കയറ്റാതെ പറന്നത്. തിങ്കളാഴ്ച രാവിലെ 6.30 ന്റെ ജി8 116 … Continue reading cheapo air 50 യാത്രക്കാരെ മറന്ന് വിമാനം പറന്നുപൊങ്ങി, പ്രതിഷേധിച്ച് യാത്രക്കാർ; വിശദീകരണം തേടി അധികൃതർ