digitizeകുവൈത്ത് ഇനി കൂടുതൽ ഡിജിറ്റലാകും; ​ഗൂ​ഗിൾ ക്ലൗഡുമായി കൈകോർത്ത് പുതിയ പദ്ധതി

കു​വൈ​ത്ത് സി​റ്റി: അ​തി​വേ​ഗ ഡി​ജി​റ്റ​ൽവ​ത്ക​ര​ണ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാക്കാൻ കൂടുതൽ സജ്ജീകരണങ്ങളുമായി കുവൈത്ത്. ഇതിന്റെ ഭാ​ഗമായി ഗൂ​ഗി​ൾ ക്ലൗ​ഡുമായി ചേർന്ന് പ്രവർത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. കു​വൈ​ത്ത് വി​ഷ​ൻ 2035ൻറെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ഗൂ​ഗി​ൾ ക്ലൗ​ഡു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. അ​തി​വേ​ഗം ഡി​ജി​റ്റ​ൽവ​ത്ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന കു​വൈ​ത്തി​ലെ വി​വ​ര​വി​നി​മ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്‌ വേ​ഗം കൈ​വ​രാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഗൂ​ഗി​ൾ ക്ലൗ​ഡ് ചെയ്യുന്നത്. പൊ​തു … Continue reading digitizeകുവൈത്ത് ഇനി കൂടുതൽ ഡിജിറ്റലാകും; ​ഗൂ​ഗിൾ ക്ലൗഡുമായി കൈകോർത്ത് പുതിയ പദ്ധതി