sat test kuwait ചരിത്ര നിമിഷം; കു​വൈ​ത്ത് സാ​റ്റ്-1 ആ​ദ്യ സി​ഗ്ന​ലു​ക​ളെ​ത്തി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്റെ ആ​ദ്യ ബ​ഹി​രാ​കാ​ശ ഉ​പ​ഗ്ര​ഹ​മാ​യ കു​വൈ​ത്ത് സാ​റ്റ്-1​ൽ​നി​ന്ന് ആ​ദ്യ​ത്തെ സി​ഗ്ന​ലു​ക​ൾ sat test kuwait എ​ത്തി​ത്തു​ട​ങ്ങി. കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സ് (കെ.​എ​ഫ്.​എ.​എ​സ്) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ൽ​ഫാ​ദ​ൽ ട്വിറ്ററിലൂടെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. പൂ​ർ​ണ സി​ഗ്ന​ലു​ക​ളു​ടെ വ​ര​വി​ന്റെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ സി​ഗ്ന​ലു​ക​ൾ എ​ത്തു​ന്ന​തോ​ടെ വി​ക്ഷേ​പ​ണ … Continue reading sat test kuwait ചരിത്ര നിമിഷം; കു​വൈ​ത്ത് സാ​റ്റ്-1 ആ​ദ്യ സി​ഗ്ന​ലു​ക​ളെ​ത്തി