samsung galaxy camera ട്രാഫിക് നിയമലംഘനങ്ങൾ ഇനി വേണ്ടേ വേണ്ട, പിടി വീഴുമെന്ന് ഉറപ്പ്; അത്യാധുനിക നിരിക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: ട്രാഫിക് നിരീക്ഷണ സംവിധാനം വികസിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ samsung galaxy camera ട്രാഫിക് നിരീക്ഷിക്കാൻ സിക്സ്ത്ത് ജനറേഷൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു. റോഡ് നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് സുരക്ഷയുടെ നിലവാരം ഉയർത്തുകയും സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. ഇത്തരത്തിലുള്ള ക്യാമറയ്ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് GTD കൂട്ടിച്ചേർത്തു, അതിൽ ഏറ്റവും … Continue reading samsung galaxy camera ട്രാഫിക് നിയമലംഘനങ്ങൾ ഇനി വേണ്ടേ വേണ്ട, പിടി വീഴുമെന്ന് ഉറപ്പ്; അത്യാധുനിക നിരിക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്