കുവൈത്ത് സിറ്റി: കുവൈത്തിലെ കടൽത്തീരത്തും റസിഡൻഷ്യൽ ഏരിയകളിലും പ്രവർത്തിക്കുന്ന nespresso cofee മൊബൈൽ കോഫി ഷോപ്പുകളുടെ പ്രവർത്തന സമയം ക്രമീകരിക്കും. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് ആണ് ഇക്കാര്യം അറിയിച്ചത്. രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വഴി മയക്കുമരുന്ന് വിൽപന നടത്തുന്നതായി ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് … Continue reading nespresso cofee കുവൈത്തിൽ മൊബൈൽ കോഫി ഷോപ്പുകളുടെ സമയം ക്രമീകരിക്കും; നിയമം ലംഘിച്ചാൽ കർശന നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed