winter wonderland tickets വൻ വിജയമായി വിന്റർ വണ്ടർലാന്റ്; കൂടുതൽ ടൂറിസം പദ്ധതികൾ ആസൂത്രണം ചെയ്യാൻ കുവൈത്ത്

കുവൈത്തിൽ വൻ വിജയമായി വിന്റർ വണ്ടർലാൻഡ്. ഡിസംബർ 11ന് തുടങ്ങിയ വിന്റർ വണ്ടർലാൻഡ് winter wonderland tickets ജനപങ്കാളിത്തത്തോടെ വൻ വിജയമാണ് കൈവരിച്ചിരിക്കുന്നത്. വെറും 19 ദിവസത്തിനുള്ളിൽ 60000 സന്ദർശകർ ആകർഷിക്കാൻ വിന്റർ വണ്ടർലാൻഡിന് സാധിച്ചു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏകദേശം രണ്ടുമാസം മാത്രം എടുത്ത് റെക്കോർഡ് സമയം കൊണ്ടാണ് വിന്റർ വണ്ടർലാൻഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. … Continue reading winter wonderland tickets വൻ വിജയമായി വിന്റർ വണ്ടർലാന്റ്; കൂടുതൽ ടൂറിസം പദ്ധതികൾ ആസൂത്രണം ചെയ്യാൻ കുവൈത്ത്