health economicsആവശ്യത്തിന് ഉപകരണങ്ങളില്ല; കുവൈത്തിൽ രോ​ഗിയുടെ ശസ്ത്രക്രിയ മുടങ്ങി

കുവൈറ്റ് സിറ്റി; അടിയന്തരമായി മരുന്നുകൾ വാങ്ങാൻ 230 മില്യൺ ദിനാർ അനുവദിച്ചിട്ടും പ്രതിസന്ധി health economics ഒഴിയാതെ കുവൈത്ത്. മരുന്ന് ക്ഷാമത്തോടൊപ്പം തന്നെ സർജിക്കിനുള്ള സാധനങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പൗരനെ അനസ്തേഷ്യ നൽകിയതിന് ശേഷം ശസ്ത്രക്രിയ നടത്താതെ പുറത്തേക്ക് കൊണ്ടുവരേണ്ട അവസ്ഥ വരെ ഉണ്ടായി. ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ … Continue reading health economicsആവശ്യത്തിന് ഉപകരണങ്ങളില്ല; കുവൈത്തിൽ രോ​ഗിയുടെ ശസ്ത്രക്രിയ മുടങ്ങി