weather station തണുത്ത് വിറച്ച് കുവൈത്ത്; താപനില 3 ഡി​ഗ്രിയിലെത്തും

കുവൈത്ത് സിറ്റി; വ്യാഴാഴ്ച രാത്രി മുതൽ കുവൈറ്റിലെ ചില പ്രദേശങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസ് weather station വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. റെസിഡൻഷ്യൽ ഏരിയകളിൽ കുറഞ്ഞ താപനില 7 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും പരമാവധി 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും … Continue reading weather station തണുത്ത് വിറച്ച് കുവൈത്ത്; താപനില 3 ഡി​ഗ്രിയിലെത്തും