peloton bikesസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഫായിസ് കുവൈത്തിലെത്തി

കു​വൈ​ത്ത് സി​റ്റി: ല​ണ്ട​ൻ ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തി​ൽ നി​ന്ന് സൈ​ക്കി​ളി​ൽ യാ​ത്ര​തു​ട​ങ്ങി​യ ഫാ​യി​സ് അ​ഷ​റ​ഫ് അ​ലി കു​വൈ​ത്തി​ലെ​ത്തി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഫായിസ് അഷ്റഫ് അലി കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൾ ചവിട്ടുന്നത്.സൗ​ദി അ​തി​ർ​ത്തി​യാ​യ നു​വൈ​സീ​ബ് വ​ഴി​ ശ​നി​യാ​ഴ്ച രാ​വി​ലെ കു​വൈ​ത്തി​ലെത്തിയ ഫാ​യി​സ് ഈ ​മാ​സം 31വ​രെ കു​വൈ​ത്തി​ൽ തു​ട​രും. കു​വൈ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ലും ഫാ​യി​സ് … Continue reading peloton bikesസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഫായിസ് കുവൈത്തിലെത്തി