registrationപ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്: ര​ജി​സ്ട്രേ​ഷ​ൻ ഡിസംബർ 26 വരെ, സാധ്യമാകുന്ന എല്ലാവരും പങ്കെടുക്കണമെന്ന് കുവൈത്ത് എംബസി

കു​വൈ​ത്ത് സി​റ്റി: 17ാമ​ത് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഡി​സം​ബ​ര്‍ 26ന് ​അ​വ​സാ​നി​ക്കും registration. ജ​നു​വ​രി എ​ട്ടു മു​ത​ൽ 10 വ​രെ മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദോ​റി​ലാണ് പരിപാടി നടക്കുന്നത്. pbdindia.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. 10 പേ​ര​ട​ങ്ങു​ന്ന ഒ​രു സം​ഘ​മാ​യോ ഒ​റ്റ​ക്കോ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. പ​രി​പാ​ടി​യി​ൽ പ്ര​വാ​സി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ​നി​ന്ന് സാ​ധ്യ​മാ​കു​ന്ന​വ​രെ​ല്ലാം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് … Continue reading registrationപ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്: ര​ജി​സ്ട്രേ​ഷ​ൻ ഡിസംബർ 26 വരെ, സാധ്യമാകുന്ന എല്ലാവരും പങ്കെടുക്കണമെന്ന് കുവൈത്ത് എംബസി