puppiesകുവൈത്തിൽ തെരുവ് നായ്ക്കൾക്ക് നന്മയുടെ കൈനീട്ടി ജീവകാരുണ്യ സംഘടന

കുവൈത്ത്സിറ്റി: കുവൈത്തിൽ തെരുവ് നായ്ക്കളെ നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി നിരവധി നായകളാണ് puppiesഇതിനോടകം വെടിയുണ്ടയേറ്റ് മരിച്ചത്. ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കൾക്ക് നന്മയുടെ കൈനീട്ടി ജീവകാരുണ്യ സംഘടന രം​ഗത്തെത്തുന്നത്. ഇഹ്സാൻ ചാരിറ്റബിൾ സോസൈറ്റിയുടെ പ്രവർത്തകരാണ് തെരുവ് നായ്ക്കൾക്ക് സംരക്ഷണമൊരുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ജഹറയിലും സുഖൈബിക്കാത്ത് പ്രദേശങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ നിരവധി തെരുവ് നായ്ക്കളെ കൊന്നിരുന്നു. ഇതോടെ അനാഥരായ … Continue reading puppiesകുവൈത്തിൽ തെരുവ് നായ്ക്കൾക്ക് നന്മയുടെ കൈനീട്ടി ജീവകാരുണ്യ സംഘടന