violationsകുവൈത്തിൽ 2 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 300 നിയമ ലംഘനങ്ങൾ

ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിലെ വിവിധ കാർ റിപ്പയർ ഗാരേജുകളിൽ ബുധനാഴ്ച violationsവൈകുന്നേരം ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പരിശോധന കാമ്പെയ്‌ൻ ആരംഭിക്കുകയും രണ്ട് മണിക്കൂറിനുള്ളിൽ 300 ഓളം നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. അധികൃതരുടെ അനുമതി വാങ്ങാതെ തന്നെ അപകടങ്ങളിൽപ്പെട്ട വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതായാണ് കൂടുതലായും കണ്ടെത്തിയ നിയമലംഘനം. രണ്ട് മണിക്കൂർ കാമ്പെയ്‌നിനിടെ, താമസ നിയമം ലംഘിച്ച 4 പേരെ … Continue reading violationsകുവൈത്തിൽ 2 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 300 നിയമ ലംഘനങ്ങൾ