health economicsപുതുക്കിയ ഫീസ് താങ്ങാനാവുന്നില്ല; കുവൈത്തിൽ ക്ലിനിക്കുകളിലെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ 60 ശതമാനം ഇടിവ്

കുവൈറ്റ് സിറ്റി: പൊതു ക്ലിനിക്കുകളും ആശുപത്രികളും സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 60 ശതമാനം കുറവ് health economics. ആരോഗ്യ മന്ത്രാലയം പ്രവാസികൾക്ക് നിർദ്ദേശിക്കുന്ന മരുന്നുകളുടെ ഫീസ് വർദ്ധിപ്പിച്ചതിന് ശേഷമാണ് ക്ലിനിക്കുകളിലെത്തുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞത്.പ്രതിദിനം 1,200 രോഗികളെ സേവിച്ചിരുന്ന ചില ക്ലിനിക്കുകളിലെ സന്ദർശകരുടെ എണ്ണം തീരുമാനം പുറപ്പെടുവിച്ച ദിവസം 50 ശതമാനം കുറഞ്ഞുവെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി. … Continue reading health economicsപുതുക്കിയ ഫീസ് താങ്ങാനാവുന്നില്ല; കുവൈത്തിൽ ക്ലിനിക്കുകളിലെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ 60 ശതമാനം ഇടിവ്