masters in education onlineബിരുദ സർട്ടിഫിക്കറ്റ് ഒറിജിനൽ തന്നെ അല്ലേ? അല്ലെങ്കിൽ പണി കിട്ടും; കുവൈത്തിൽ പ്രവാസി ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും

കുവൈത്ത് സിറ്റി; വ്യാജ സര്‍വകലാശാല ബിരുദം കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ മേഖലയിലെ masters in education online സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ച് കുവൈത്ത്. എത്ര വർഷത്തെ സർവീസ് ഉണ്ടെങ്കിലും എല്ലാ പ്രവാസി പൊതുമേഖലാ ജീവനക്കാരും പരിശോധനയിൽ ഉൾപ്പെടും. 60 വയസ് തികഞ്ഞവരും സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരും അടുത്തിടെ യൂണിവേഴ്സിറ്റി … Continue reading masters in education onlineബിരുദ സർട്ടിഫിക്കറ്റ് ഒറിജിനൽ തന്നെ അല്ലേ? അല്ലെങ്കിൽ പണി കിട്ടും; കുവൈത്തിൽ പ്രവാസി ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും