bangkok tailandതായ്ലാന്റിൽ ചികിത്സയ്ക്കെത്തുന്ന വിദേശികളിൽ ഒന്നാമതായി കുവൈത്തികൾ

കുവൈത്ത് സിറ്റി: ഈ വർഷം തായ്ലാൻഡിൽ ചികിത്സയ്ക്കും സന്ദർശനത്തിനുമായി എത്തിയ വിദേശികളിൽ bangkok tailandഒന്നാം സ്ഥാനത്തെത്തി കുവൈത്തികൾ. തായ്ലൻഡ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് തായ്ലൻഡ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകളുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദേശികളായ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഈ വർഷം 47 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ … Continue reading bangkok tailandതായ്ലാന്റിൽ ചികിത്സയ്ക്കെത്തുന്ന വിദേശികളിൽ ഒന്നാമതായി കുവൈത്തികൾ