choleraകുവൈത്തിലെ കോളറ ബാധ; യാത്രാ നടപടിക്രമങ്ങളിൽ മാറ്റമില്ല, സാഹചര്യം ആശ്വാസകരമെന്ന് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ കോളറ രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ cholera യാത്രാ നടപടിക്രമങ്ങളിൽ നിലവിൽ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ ആശ്വാസകരവും നിയന്ത്രണവിധേയവുമാണെന്നും അധികൃതർ വ്യക്തമാക്കി. രോ​ഗബാധ പടരുന്നത് പോലുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാൻ മന്ത്രാലയം സൂസജ്ജമാണെന്നും രോഗ ബാധ … Continue reading choleraകുവൈത്തിലെ കോളറ ബാധ; യാത്രാ നടപടിക്രമങ്ങളിൽ മാറ്റമില്ല, സാഹചര്യം ആശ്വാസകരമെന്ന് ആരോ​ഗ്യ മന്ത്രാലയം