hmo കുവൈത്തിൽ കാൻസറിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾക്ക് നിരോധനം
കുവൈത്ത് സിറ്റി: കുവൈത്തിൽ കാൻസറിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾ നിരോധിച്ചു. സൗന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ബ്യൂട്ടിൽഫെനൈൽ, മെഥിൽപ്രോപിയോണൽ തുടങ്ങിയ ഘടകങ്ങൾ കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം . ലിലിയൽ എന്നറിയപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും ആണ് നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മസെൻ അൽ … Continue reading hmo കുവൈത്തിൽ കാൻസറിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾക്ക് നിരോധനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed