tower pizzaകുവൈത്തിൽ റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്ന് വീണു, തൊഴിലാളിക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം

കുവൈത്ത് സിറ്റി; കുവൈറ്റിലെ പ്രശസ്തമായ മാളുകളിൽ ഒന്നിലെ റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്ന് വീണു tower pizza. റസ്റ്റോറന്റിലെ ഒരു തൊഴിലാളിക്ക് ​ഗുരുതരമായി പരിക്കേറ്റു. റെസ്റ്റോറന്റിന്റെ ഇന്റീരിയർ ഹാളിന്റെ മേൽക്കൂരയാണ് പൂർണ്ണമായും തകർന്ന് വീണത്. ഈ സമയത്ത് ഹാളിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്കൊണ്ട് തന്നെ വലിയ ദുരന്തമാണ് ഒഴിവായത്. കുവൈത്തിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് … Continue reading tower pizzaകുവൈത്തിൽ റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്ന് വീണു, തൊഴിലാളിക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം