fire forceകനത്ത മഴയിൽ കുവൈത്തിൽ 147 അപകടങ്ങൾ ; 211 പേരെ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ 147 അപകടങ്ങൾ ഉണ്ടായതായി വിവരം fire force. വിവിധയിടങ്ങളിൽ അപകടത്തിൽപെട്ട 211 പേരെ അ​ഗ്നിശമന സേന രക്ഷപ്പെടുത്തി. അഗ്നിശമന സേന പൊതു സമ്പർക്ക വിഭാ​ഗമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ചില റോഡുകളിലും ടണലുകളിലും ഇപ്പോഴും വൻതോതിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണെന്നാണ് വിവരം. … Continue reading fire forceകനത്ത മഴയിൽ കുവൈത്തിൽ 147 അപകടങ്ങൾ ; 211 പേരെ രക്ഷപ്പെടുത്തി