jaber bridgeവിനോദ സഞ്ചാരികളെ ഇതിലെ ഇതിലെ; ജാബർ പാലം കേന്ദ്രീകരിച്ച് ഒരുങ്ങുന്നത് 400 ടൂറിസം പദ്ധതികൾ

കുവൈത്ത് സിറ്റി; കുവൈത്തിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ വരുന്നു jaber bridge. ജാബർ കോസ്‌വേയുടെ തെക്കൻ കൃത്രിമ ദ്വീപിന്റെ (സാജി ദ്വീപ്) വികസന പദ്ധതി ആരംഭിക്കുകയാണ്. ഇത് 400-ലധികം പദ്ധതികളെ ജാബർ പാലം കേന്ദ്രീകരിച്ച് തുടങ്ങുന്നതിന് സഹായിക്കും. ഇത്തരത്തിൽ നിരവധി പദ്ധതികൾ ആരംഭിക്കുന്നതായി ചെറുകിട, ഇടത്തരം സംരംഭ വികസനത്തിനുള്ള ദേശീയ ഫണ്ടിന്റെ ആക്ടിംഗ് … Continue reading jaber bridgeവിനോദ സഞ്ചാരികളെ ഇതിലെ ഇതിലെ; ജാബർ പാലം കേന്ദ്രീകരിച്ച് ഒരുങ്ങുന്നത് 400 ടൂറിസം പദ്ധതികൾ