typing exercises ഇനി ടൈപ്പ് ചെയ്ത് സമയം കളയേണ്ട, പറയുന്നതെല്ലാം മലയാളത്തിലേക്ക് എഴുതി തരും ഈ ആപ്പ്

മലയാളം ടൈപ്പിം​ഗ് അറിയാത്തത് കൊണ്ട് നിങ്ങൾ പ്രയാസപ്പെടുന്നുണ്ടോ typing exercises. ഇന്ന് പല മലയാളം ടൈപ്പിം​ഗ് ആപ്പുകളും ലഭ്യമാണെങ്കിലും പലർക്കും അതിന്റെ പ്രവർത്തനം അത്ര എളുപ്പമായിരിക്കില്ല. ചിലതൊക്കെ മലയാളത്തിൽ വിരലുകൾ കൊണ്ട് എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യേണ്ടതായി വരുന്ന ആപ്പുകളായിരിക്കും. അതുകൊണ്ട് തന്നെ പലരും ഇം​ഗ്ലീഷിലും, മം​ഗ്ലീഷിലും ഒക്കെ ആയിരിക്കും വാട്സ്ആപ്പ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളിൽ … Continue reading typing exercises ഇനി ടൈപ്പ് ചെയ്ത് സമയം കളയേണ്ട, പറയുന്നതെല്ലാം മലയാളത്തിലേക്ക് എഴുതി തരും ഈ ആപ്പ്