dupixentകുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 20 ദശലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു

കുവൈത്ത് സിറ്റി; കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട dupixent. 20 ദശലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഉദ്യോ​ഗസ്ഥർ തടഞ്ഞു. ഷുവൈഖ് തുറമുഖം വഴി 10 ദശലക്ഷം ലാറിക്ക ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയം തടഞ്ഞു. ഏകദേശം 20 ദശലക്ഷം ദിനാർ വിപണി മൂല്യമുള്ള ഗുളികകളാണ് പിടിച്ചെടുത്തത്. ചൈനയിൽ നിന്ന് ഫർണിച്ചറുകളുമായി … Continue reading dupixentകുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 20 ദശലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു