deportപുകവലി തടഞ്ഞു; സർക്കാർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച 10 പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി: കുവൈത്തില്‍ സർക്കാർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച 10 പ്രവാസികളെ നാടുകടത്തും deport. പുകവലിക്കുന്നത് വിലക്കിയതിന്റെ വൈരാ​ഗ്യത്തിലാണ് പ്രതികൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ദജീജ് പ്രദേശത്ത് പരിശോധനകള്‍ നടത്തുകയായിരുന്ന ഉദ്യോഗസ്ഥരാണ് ആക്രമിച്ചത്. ഈജിപ്ത് സ്വദേശികളാണ് ആക്രമിച്ചത്. ദജീജ് പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒരു ഈജിപ്ത് സ്വദേശി കടക്കുള്ളില്‍ നിന്ന് പുകവലിക്കുന്നത് … Continue reading deportപുകവലി തടഞ്ഞു; സർക്കാർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച 10 പ്രവാസികളെ നാടുകടത്തും