expatകുവൈത്തിൽ അനധികൃത ഗാർഹിക തൊഴിലാളി ഓഫീസ് നടത്തിയ 9 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃത ഗാർഹിക തൊഴിലാളി ഓഫീസ് നടത്തിയ 9 പ്രവാസികൾ പിടിയിൽ expat. ജിലീബ് അൽ ശുയൂഖ് പ്രദേശത്താണ് ഇവർ ഓഫീസ് നടത്തിയിരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് പിടിയിലായവർ. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.തുടർ നിയമ നടപടികൾക്ക് ഇവരെ ബന്ധപ്പെട്ട … Continue reading expatകുവൈത്തിൽ അനധികൃത ഗാർഹിക തൊഴിലാളി ഓഫീസ് നടത്തിയ 9 പ്രവാസികൾ പിടിയിൽ